अवाच्यवादांश्च बहून्वदिष्यन्ति तवाहिताः | निन्दन्तस्तव सामर्थ्यं ततो दुःखतरं नु किम्
avācyavādāṃśca bahūnvadiṣyanti tavāhitāḥ . nindantastava sāmarthyaṃ tato duḥkhataraṃ nu kim
നിന്റെ ശത്രുക്കൾ നിന്റെ ശക്തിയെ നിന്ദിച്ചുകൊണ്ട് പറയാൻ പാടില്ലാത്ത പല വാക്കുകളും പറയും. അതിനേക്കാൾ ദുഃഖകരമായി മറ്റെന്തുണ്ട്?
And your enemies will speak many indecent words while denigrating your might. What can be more painful than that?
ഇങ്ങനെയുണ്ടാകുന്ന അപവാദത്തേക്കാൾ സഹിക്കാനാവാത്തതും വേദനാജനകവുമായ മറ്റൊരു ദുഃഖവുമില്ല.
There is really no pain more unbearable and tormenting that that of slander thus incurred.